Wednesday, June 21, 2017

പഠനോപകരണവിതരണം

എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പ്രി മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണവിതരണം നടത്തി.
20.06.2017






Saturday, April 15, 2017

എന്‍.എസ്.എസ്.യൂണിറ്റുകളുടെ ബധന്യ ഭവന്‍ സന്ദര്‍ശനം

എന്‍.എസ്.എസ്.യൂണിറ്റുകള്‍ തേവലക്കര, ബധന്യ ഭവന്‍ സന്ദര്‍ശിച്ചു.
13.04.2017











Thursday, April 13, 2017

കോളേജ് പുനര്‍നാമകരണം

ശാസ്താംകോട്ട കോളേജ് ഇനി,
കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളേജ്.












Monday, April 3, 2017

ഫുഡ് ഫെസ്റ്റ്

വിമന്‍സ് സ്റ്റഡി സെന്‍റര്‍ സംഘടിപ്പിച്ച
ഫുഡ് ഫെസ്റ്റ് (2017 മാര്‍ച്ച് 1,2,3)







Saturday, March 25, 2017

ചായം - ഫോട്ടോ പ്രദര്‍ശനം

എന്‍.എസ്.എസ്. ആഭിമുഖ്യത്തില്‍ ഫോട്ടോ പ്രദര്‍ശനം. (2017 മാര്‍ച്ച് 23,24)






Thursday, March 16, 2017

മനുഷ്യാവകാശ പ്രശ്നങ്ങള്‍, സമകാലീന ഭാരതത്തില്‍

ഹ്യൂമന്‍ റൈറ്റ്സ് ക്ലബ്ബ് "മനുഷ്യാവകാശ പ്രശ്നങ്ങള്‍, സമകാലീന ഭാരതത്തില്‍" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം 
ശ്രീ. കെ.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.







അന്താരാഷ്ട്രവനിതാദിനം

08.03.2017



Wednesday, March 15, 2017

ടൌണ്‍ ശുചീകരണം

എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ശാസ്താംകോട്ട ടൌണില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നു.
(15.03.2017)



അന്താരാഷ്ട്ര വനിതാദിനം

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവത്കരണ റാലി.